
ഒര്മകളിലേ വിഷുവിനു കൊന്നപൂവുകളുടെ മഞ്ഞ നിറമുണ്ടു... അമ്മയുടെ കണ്ണനുണ്ട്...അചഛ്ന്റെ വിഷുകൈനീട്ടമുണ്ടു... ദുബായിലെ വിഷുവിനു അല്‍ ഫലഹ് ഷൊപ്പിംഗ് സെന്ററില്‍ അല്ലെങ്കില്‍ ലുലു വിലെ വിഷു വിഭവങ്ങള്‍ വാങ്ങുന്ന ഞാന്‍...? നാളേ രാവിലേ ഉണരുന്ന കാര്യം ആകേ ഉറങ്ങാന്‍ കിട്ടുന്ന ഒരു അവധി ദിവസമാണ്