നിറങ്ങള്‍ അന്യം നില്‍കുന്നു,
ജീവിതവും എങ്കിലും ജീവിക്കുന്നു
എന്തിനു?
കുത്തികുറിക്കാന്‍ മോഹം,
സ്വപ്നം കാണാന്‍ മോഹം!
പക്ഷേ വാക്കുകള്‍ അന്യം നില്‍കുന്നു...
ജീവിത സത്യങ്ങളും
ജീവിതവും എങ്കിലും ജീവിക്കുന്നു
എന്തിനു?
കുത്തികുറിക്കാന്‍ മോഹം,
സ്വപ്നം കാണാന്‍ മോഹം!
പക്ഷേ വാക്കുകള്‍ അന്യം നില്‍കുന്നു...
ജീവിത സത്യങ്ങളും
3 Comments:
‘നില്‍ക്കുന്നു‘,
‘കുത്തിക്കുറിക്കാന്‍‘
എന്നതല്ലേ ശരി
By
സൂഫി, at 11:59 PM
wats the secret behind this???
malayalam engine ezhuthi????
By
Anonymous, at 4:03 AM
actually we r standing outside the life
by simply watching it.
ariyunnu nirangal nashtapedunnatu. but illa. manasil kurikkam manisil nalkam kanokonnayude niram mayil peeli than niram
By
mayamanasi, at 11:05 PM
Post a Comment
<< Home