saagaram

Wednesday, March 15, 2006

വാക്കുകള്‍ മുത്തുകലാണെന്നു പണ്ടു ആരൊ പറഞ്ഞു... ആ മുത്തുകള്‍ പെറുക്കി അടുക്കാന്‌, ഒരു ആഗ്രഹം...


സാഗരതിനും, എണ്ടെ ജീവിതതിനും തമ്മില്‌ ഒരുപാടു ഒരുപാടു അടുത ബന്ധങ്ങള്‍ ഉണ്ടു...

സാഗരങ്ങല്‍ക്കപ്പുറം എന്റെ നാടു, ന്റെ വീടു, ഹരിത സൊഭയര്‍ന്‍ണ എന്റെ നാടു എവിഡെ, പലാ കാരനങ്ങല്‍ കൊന്ദു വിട്ടുപൊവന്‍ കഴിയത സ്വപ്നങ്ങലുദെ പരുദിസയയ ദുബൈ! മനസ്സു പറക്കുന്നു, ഒരു കിളിയേപൊല്ലേ, അങ്ങു ദൂരെ, എന്റെ നട്ടിലെകു.... കടാലുകല്‍ക്കു അപ്പ്പുരം,
എന്റെ നട്ടില്‍ ചൂടു തുടങ്ങി, എലകള്‍വാടി തുടങ്ങും... കറെന്റ്‌ എടയ്ക്കു പൊവും... മഴ പെയും പക്ഷെ...അതിലേ ഒരു സുഖം ഈ മരുഭൂമിയില്‍ കിട്ടില്ലല്ലൊ... ഗ്രഹതുരതയുദെ ആഴങ്ങലിലെക്കു പൊവുന്നു ഞാന്‍.....ആ സഗരങ്ങള്‍ സാക്ഷിയയി...

ഗുരുദക്ഷിണ: ഒരു രാഗം ൊപ ലേ വനന devaragam

10 Comments:

  • സ്വാഗതം.
    ഗൃഹാതുരതയ്ക്കുമപ്പുറം കുത്തികുറിക്കാന്‍ നമുക്കേറെയില്ലെ?. ഇന്നലെകളുടെ ഓര്‍മ്മകളില്‍ അപമാനിതനാകാതെ, ഇന്നിന്റെ വര്‍ത്തമാനങ്ങളും നാളെകളുടെ പ്രതീക്ഷകളും പങ്കുവെയ്ക്കൂ.
    (അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കൂ, തിരുത്തൂ)

    By Blogger ചില നേരത്ത്.., at 9:50 PM  

  • ദേവേട്ടന്റെ ശിഷ്യനാണോ...സ്വാഗതം!
    അക്ഷരതെറ്റുകള്‍ തിരുത്തി തുടറ്ന്നും എഴുതൂ

    By Blogger സൂഫി, at 10:38 PM  

  • malayalam libhiyil type cheyyan ariyilyaa.......sramikkan dhairyavum illya.......thanikkum kurachu vishamam undennu manasiilaayi.......pakshe ithu oru mathsaram allathathukondu prasnam illya.......dheerathayoode munnottu

    By Blogger Indianpeppone, at 1:43 AM  

  • പ്രിയസാഗരമേ,
    മലയാളം ബ്ലോഗുകളുടെ കൂട്ടായ്മയിലേക്ക്‌ സ്വാഗതം.

    മലയാളം മൊഴിയെ വരുതിയില്‍ വരുത്താന്‍ ഒരു മണിക്കൂര്‍ മതിയാവില്ലെന്ന് മനസ്സിലായി. കൂടുതല്‍ പരിശീലനം കൊണ്ട്‌ ശരിയാകാവുന്നതേയുള്ളു അത്‌.
    കമന്റുകള്‍ പിന്മൊഴിയില്‍ വരുത്തുകയും ശ്രീജിത്തും മറ്റു പലരും എഴുതുന്ന മലയാളം ബ്ലോഗ്ഗ്‌ റോളില്‍ സാഗരത്തെ ഉള്‍ക്കൊള്ളിക്കുകയും വേണം, എന്നാലേ ബ്ലോഗ്ഗുകള്‍ എല്ലാവരും വായിക്കുകയുള്ളു. അതിനുള്ള സംവിധാനം നമുക്കു വഴിയെ ഉണ്ടാക്കാം

    താങ്കളെഴുതുന്ന ഇംഗ്ലീഷ്‌ യാത്രാ വിവരണങ്ങളോളം ഭംഗിയുള്ള മലയാളം ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു.


    ഭാവുകങ്ങള്‍!

    By Blogger ദേവന്‍, at 9:21 AM  

  • akchara thettillathe ezhuthan padikkanamenkil sence venam sencitivity venam senciblity venam

    thettundenkil khamikkuka

    By Anonymous Anonymous, at 11:11 PM  

  • hai
    am a new commer so idont know how to do make the font in malayalam plee help me

    By Blogger Rajith Nambiar, at 7:22 AM  

  • dalithan malayaal_Laththil bLOgu cheyyaan Sramikkoonnoo. Please help me

    By Blogger Dalithan, at 5:09 AM  

  • bjkbjBZJKBkjbcxz

    By Anonymous Anonymous, at 10:56 PM  

  • sorry malayalathil ezhuthan ariyilla ellam "adipoli" ella ashamsakalum

    By Anonymous Anonymous, at 3:37 AM  

  • By Anonymous Anonymous, at 6:59 AM  

Post a Comment

<< Home