ആയിരം പാദസ്വരങ്ങല്‍ കിലുങ്ങി ആലുവപ്പുഴ പിന്നെയും ഒഴുകി
ആരും കാണതേ ഒളവും തീരവും ആലിങ്ങനങ്ങലില്‍ മുഴുകീ...
ഈ പട്ടു പാടത്തവരയി നമ്മളില്‍ അധികം ആളുകള്‍ ഉണ്ടവില്ല...ആ സ്വരത്തിനും, താളത്തിനും അപ്പുറം, സങ്ഗീതം പകര്‍ന്നു തന്ന ആ മാസ്മര സക്തി, ഇന്നില്ല... ദേവരാജന്‍ മാസ്റ്റര്‍
എന്‍ക്കിലും
പുഴ ഒഴുകുന്നു ഇന്നും...
ഒപ്പം ആ സങ്ഗീതവും... അനസ്വരമയ സ്മരണയ്ക്ക്യു മുന്നില്‍ പ്രണാമം .....
മലയാളത്തിണ്ടേ പട്ടുകരന്‍...
വയലാറിന്റെയും, ഒ ന്‍ വി യുടെയൂം മറ്റു പലകവികളുടെയും തൂലികയിലുടെ ഒരു ജനത മുഴുവനും ഉണരുന്ന ഒരു കാലം ഉണ്ടയിരുന്നു
ആ യുഗതിനു സങ്ഗീതം പകര്‍ന്ന ദേവരജന്‍ മാസ്റ്ററ്‍ ഇന്നു നമ്മുടെ ഇടയില്‍ ഇല്ല...
അഗ്നി രതതില്‍ ഉദിക്കും ഉഷസ്സിന്‍ അബയം നല്‍കിയ സങ്ങീതം...ഊഷാ കിരണങ്ങല്‍ പുല്‍കി ഉണര്‍തിയ മലയാണ്‍ന്‍മയ്ക്കു എന്നും പ്രിയപുത്രന്‍...
ജാതി മതങ്ങള്‍ക്കും അപ്പുറം, മനുഷ്യ മനസിനെ തൊട്ടറിഞ്ഞ സങ്ങീതകാരന്‍...ഒക്കേ അയിരുന്നു മാസ്റ്ററ്‍.
ഒരു ജനതയേ , മതങ്ങലുടെ കെട്ടുകളില്‍ നിന്നും അടര്‍തി മന്‍ ഷ്രമിച ഒരു കവിയുടെ സങ്ങീതമയിര്‍ന്നു മാസ്റ്ററ്‍
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു മതങ്ങല്‍ ചിരിക്കുന്നു എന്നു പാടിയ കവിയുടെ സങ്ങീതം...
സ്വപ്ന രതതിലെരി നദന്ന കമുകണ്ടെ സങ്ങീതമയിരുന്നു മാസ്റ്ററ്‍
തൊട്ടും തൊടതെയും കടന്നു പോയ കാമുകണ്ടെ സ്രിങ്ങാരം ...
ആ സങ്ങീതമയിരുന്നു മാസ്റ്ററ്‍ പഞ്ചതന്ത്രം കത കെട്ടിരുന്ന കുട്ടിയുടെ ഭവനയ്ക്കു ചിറകു വെപ്പിചതും മാസ്റ്ററ്‍
ഈ ഒര്‍മ്മകള്‍ മരിക്കുമൊ....
മനസില്‍
ഒളങ്ങള്‍ നിലക്കുമൊ?
PS
മലയാളത്തില്‍ ഒരു ബ്ളൊഗ് വേണം എന്നു തൊന്നി, സഹയിച്ച ദെവരാഗത്തിനും, ചിലനെരത്തിനും, സൂഫിക്കും രഹുലിനും നന്ദി... അക്ഷര തെറ്റുണ്ടാവും, എഴുതി തെളിയുന്നത്തല്ലേ ഉള്ളു? ക്ഷമിക്കുക...

4 Comments:
സാഗരം,
അക്ഷരത്തെറ്റുകള്‍ മാറിക്കൊള്ളും, എഴുത്ത് തുടരൂ..
By
മര്‍ത്ത്യന്‍, at 11:44 AM
സ്വാഗതം പ്രിയ സുഹൃത്തേ..
അക്ഷരത്തെറ്റ് കാര്യാക്കേണ്ട, ഒന്നുരണ്ട് പോസ്റ്റുകള്‍ കഴിയുമ്പോഴേക്കും ശരിയായിക്കോളും.
‘അതെ, ഓര്‍മ്മകള്‍ മരിക്കില്ല‘
(:)അല്‍ ഷിമൈസ് വരാത്തിടത്തോളം)
By
Visala Manaskan, at 7:26 PM
സുസ്വാഗതം!
നന്നായിട്ടുണ്ട്!
പോലീസുകാര്‍ വിരട്ടുന്നതുകേട്ട് പേടിക്കണ്ട. ധൈര്യമായി എഴുതൂ... എഴുതി തെളിയൂ.. അക്ഷരതെറ്റുകള്‍ മാറിക്കോളും.
By
Kalesh Kumar, at 9:31 PM
pettennu ithrakku munnnettam undaavumennu karuthiyilaa.....valare nannayeettundu
By
Indianpeppone, at 5:05 AM
Post a Comment
<< Home