
ഒര്‍മകളിലേ വിഷുവിനു കൊന്നപൂവുകളുടെ മഞ്ഞ നിറമുണ്ടു... അമ്മയുടെ കണ്ണനുണ്ട്...അചഛ്ന്റെ വിഷുകൈനീട്ടമുണ്ടു... ദുബായിലെ വിഷുവിനു അല്‍ ഫലഹ് ഷൊപ്പിംഗ് സെന്ററില്‍ അല്ലെങ്കില്‍ ലുലു വിലെ വിഷു വിഭവങ്ങള്‍ വാങ്ങുന്ന ഞാന്‍...? നാളേ രാവിലേ ഉണരുന്ന കാര്യം ആകേ ഉറങ്ങാന്‍ കിട്ടുന്ന ഒരു അവധി ദിവസമാണ്
7 Comments:
ഉത്തുംഗ ഗിരിശിഖരവും കടന്നു നടന്നു ഞന്‍ സാഗരതീരത്തെത്തിയപ്പോഴേക്ക് വിഷു കഴിഞ്ഞു! ഇനിയിപ്പോ ഈസ്റ്റര്‍ ആശംസകള്‍ നേരട്ടെ ഞാന്‍ സാഗരക്ക്!
By
ദേവന്‍, at 5:14 AM
സാഗരമേ, എല്ലി ഹോഗിതൂ? എഷ്ടു ദിന ആയിതു? :)
By
ശനിയന്‍ \OvO/ Shaniyan, at 12:48 PM
for an amazing trip down memory lane, many many thanx.
fellow keraliite, from Delhi.
http://o3.indiatimes.com/redcell
By
Redcell, at 4:49 AM
സാഗരമേ,
ഇതെന്താ ഇങ്ങനെ ശാന്തമായിപ്പോയത്?
തിരയൊന്നുമടിക്കുന്നില്ലല്ലോ?
ഇവിടെ കടല്‍ക്കാറ്റു കാത്തുനില്‍ക്കുന്നു ഞങ്ങള്‍....
ശബ്ദിക്കൂ...
By
viswaprabha വിശ്വപ്രഭ, at 5:07 PM
hellooooo plz visit www.maankutty.tk
By
Anonymous, at 6:49 AM
hello saagaram very nice daa..
www.maankutty.tk
By
Anonymous, at 1:09 AM
hai sagaram ... very good.. naanum oru site undakki
www.maankutty.tk
By
Anonymous, at 1:56 AM
Post a Comment
<< Home